Thursday, August 24, 2006


ഇത്ര മേല്‍ മണമുള്ള കുടമുല്ല പൂവുകള്‍ക്ക്‌ എത്ര കിനാക്കളുണ്ടായിരിക്കും....


സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍ അവയെത്ര അഴകുള്ളതായിരിക്കും....



2 comments:

Kumar Neelakandan © (Kumar NM) said...

നീ എത്ര ധന്യ!

അതിലെ ഒരു ഓ എന്‍ വി ഗാനമല്ലേ ഇത്?
പക്ഷെ ചിത്രത്തില്‍ അധികം ഒന്നും പുറത്തേക്ക് വരുന്നില്ല. എന്റെ കണ്ണില്‍ ഇരുട്ടുകയറിയപോലെ.

:)

ann said...

കുമാര്‍,ആ ഫോട്ടോയില്‍ ക്ലിക്ക്‌ ചെയ്തു വലുതാക്കിയാല്‍ പൂക്കള്‍ കാണാം.അതു ഒരു ആന്റിയുടെ വീട്ടില്‍ പോയപ്പൊല്‍ എടുത്തതാണു,രാത്രി ആയിരുന്നു.
പാട്ടു "മഴ"യിലേതാണു.സംഗീതം-രവീന്ദ്രന്‍ മാഷ്‌ ,വരികള്‍-ഉഷ ,പാടിയത്‌-യേശുദാസ്‌.

കേട്ടിട്ടുണ്ടാവുമല്ലോ,അല്ലേ?? നല്ല പാട്ട്‌ ആണു.