Saturday, September 16, 2006

3 തരം പായസം- അട പ്രധമന്‍,അരി പായസം,സേമിയ പായസം. പിന്നെ എല്ലാ സദ്യ വിഭവങ്ങളും ഇഞ്ചി കറി ഉള്‍പടെ ,കൂട്ടി ഒരു നല്ല അടിപൊളി ഓണസദ്യ കൂടെ നല്ല ഭംഗി ഉള്ള ഒരു പൂക്കളവും .

അങ്ങനെ നമ്മുടെ 2006-ലെ ഓണം അടിചു പൊളിച്ചു !!!


10 comments:

ബിന്ദു said...

സ്വാഗതം. ഓണമൊക്കെ അടിപൊളി ആയി അല്ലേ? :)

http://ashwameedham.blogspot.com/2006/07/blog-post_28.html

ഇതൊന്നു വായിച്ചു നോക്കൂ താല്‍‌പര്യമുണ്ടെങ്കില്‍.

Slooby Jose said...

സ്വാഗതം ആന്‍

അപ്പോള്‍ ഇനി പല്ലുസംബന്ധമായ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇവിടെ ചോദിച്ചാല്‍ മതിയല്ലോ അല്ലേ :-)

ഇവിടെയുള്ളൊരു ഫാമിലി ഫ്രണ്ടും (രണ്ട് കുട്ടികളും) ദന്തിസ്റ്റുകളാണ്. ഒരിയ്ക്കല്‍ പരിചയപ്പെടുത്താം.

അപ്പോള്‍, ഹാപ്പി മലയാളം ബ്ലൊഗിംഗ് :)

.:: ROSH ::. said...

hey ann...nice to know you had a wonderful onam celebration there.
It was really nice to view the pictures...thanks for posting them.

Kumar Neelakandan © (Kumar NM) said...

ആരുടെ മുന്നിലും നടുവ് വളയ്ക്കാത്തവര്‍ ഇട്ട പൂക്കളമാണോ ഇത്? മേശപ്പുറത്തെ പൂക്കളം. :)

എന്തായാലും ആഘോഷങ്ങള്‍ നടക്കട്ടെ! സന്തോഷം.

ഒരു ഓഫ് ടോപിക്ക് : ബിന്ദൂ, ആദിയുടെ ബ്ലോഗിന്റെ ലിങ്കും കൊടുത്തിട്ട് “ഇതൊന്നു വായിച്ചു നോക്കൂ താല്‍‌പര്യമുണ്ടെങ്കില്‍“ എന്നു പറഞ്ഞത് ശരിയായില്ല. ആദിത്യന്റെ ബ്ലോഗ് അത്രയ് ബോറാണോ? ആദിത്യാ ഓടിവാ‍... ആക്രമണം..

ann said...

ബിന്ദു,സൊലീറ്റയുടെ മമ്മി,കുമാര്‍,ഇഞ്ചിപെണ്ണ്‍ എല്ലാവര്‍ക്കും എന്റെ നന്ദി.ഏന്റെയ്‌ ബ്ലൊഗ്‌ ഇല്‍ വന്നു നോക്കിയതിനും,അതില്‍ കമന്റ്‌ ഇട്ടതിനും,ഒക്കെ. എല്ലവര്‍ടെയും ബ്ലൊഗ്‌-ഇല്‍ പൊയി നോക്കണം എനിക്ക്‌.

ann said...

thanks magic lens for visiting my blog, Yeah we did have a very gud one.

ബിന്ദു said...

ഇഞ്ചിപ്പെണ്ണേ.. ഇതറിഞ്ഞിട്ട് വേണ്ട എന്നു വിചാരിച്ചിരിക്കുന്നതാണെങ്കിലോ എന്നു കരുതിയാണ് ഞാന്‍ താല്‍‌പര്യമുണ്ടെങ്കില്‍ എന്നു കൂടി ചേര്‍‌ത്തത്.അതിനു കുമാര്‍ എന്നെ ആദിയെ വിട്ടു തല്ലിക്കാന്‍ നോക്കി. എന്തൊരതിക്രമമാണെന്നു നോക്കിക്കേ.:)
ആന്‍.. ഇത് കണ്ട് പേടിക്കേണ്ടട്ടോ. ഇതു ഞങ്ങളുടേ പതിവ് തമാശകളാ. കൂടുന്നോ?:)

ann said...

കൂടൂന്നൂ.. സന്തോഷത്തോടെ..:0)

ബിന്ദു said...

എന്നാല്‍ സെറ്റിങ്ങ്സുകള്‍ ഒക്കെ കണ്ടില്ലേ? അതു പോലെ ചെയ്താല്‍ മതി. :)

.:: ROSH ::. said...

Ann..you have been tagged